Welcome to Charity World

About National Charity Development Board
(Run by Kerala Blind Association)

NCDB was developed and regulated under KBA as a stream to promote activities for the social welfare of the society at the national level. Ideal programs were planned and executing through volunteers throughout the country for the upliftment of the social economy and which goes well. Its activities for the deserved and socially expelled are receiving appreciation and NCDB becoming the hope for many’s.

മാനവ സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി ദേശീയതലത്തിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി രൂപീകരിച്ചു പ്രവർത്തിച്ചുവരുന്ന ഒരു സമിതിയാണ് നാഷണൽ ചാരിറ്റി ഡെവലപ്മെന്റ് ബോർഡ് (NCDB)ദേശീയതലത്തിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സേവന തൽപ്പരാരായവർ മുഖേന സുതാര്യമായി നടപ്പിലാക്കിയും, അർഹരായവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ചും , NCDB സമിതി നടപ്പിലാക്കിവരുന്ന മാതൃകാപരമായ പദ്ധതികൾ,സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രവർത്തകർക്കും സംഘടനകൾക്കും കരുത്തും, ഊർജ്ജവും സാധ്യമാക്കും. മാതൃകപരമായ പ്രവർത്തനമികവാണ് സമിതി ലക്ഷ്യം വെക്കുന്നതും പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്നതും. നിരാലംബർക്കും മറ്റു ദുഃഖങ്ങൾ അനുഭവിക്കുന്നവർക്കും പ്രതീക്ഷയുടെ പുതു കിരണങ്ങൾ പകർന്നു നൽകി അവരെ കൈപിടിച്ചുയർത്താനാണ് നാഷണൽ ചാരിറ്റി ഡെവലപ്മെന്റ് ബോർഡ് ലക്ഷ്യം കാണുന്നത്